ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഭാഗ്യം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഭാഗ്യം   നാമം

ଅର୍ଥ : തലവര എന്നു വിശേഷിപ്പിക്കുന്ന മനുഷ്യരുടെ എല്ലാ കാര്യങ്ങളും നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ച് കഴിഞ്ഞത്.

ଉଦାହରଣ : കര്മ്മശാലി ഭാഗ്യത്തില്‍ വിശ്വസിക്കാതെ തന്റെ പണി മാത്രം ചെയ്യുന്നു.

ସମକକ୍ଷ : ദൈവയോഗം, വിധി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह निश्चित और अटल दैवी विधान जिसके अनुसार मनुष्य के सब कार्य पहले ही से नियत किये हुए माने जाते हैं और जिसका स्थान ललाट माना गया है।

सभी जीव अपने कर्मों से भाग्य का निर्माण करते हैं।
नियति का लिखा कोई मिटा नहीं सकता है।
इकबाल, इक़बाल, किस्मत, तकदीर, तक़दीर, दई, दैव, नसीब, नियति, प्राक्तन, प्रारब्ध, भाग, भाग्य, मुकद्दर, मुक़द्दर, सितारा

An unknown and unpredictable phenomenon that causes an event to result one way rather than another.

Bad luck caused his downfall.
We ran into each other by pure chance.
chance, fortune, hazard, luck

ଅର୍ଥ : ഏതെങ്കിലും ഒരു പണി ചെയ്യുമ്പോള്‍ വിഷമമല്ലെങ്കില്‍ വിഘ്നം ഉണ്ടാകാതിരിക്കുക.

ଉଦାହରଣ : മറ്റുള്ളവരെ അപേക്ഷിച്ചു താങ്കളുടെ കൂടെ പണി ചെയ്യുവാന് സൌകര്യം കൂടുതല്‍ ഉണ്ടു്.

ସମକକ୍ଷ : അനുകൂലാവസ്ഥ, ഇടം, എളുപ്പം, തക്ക അവസരം, പ്രയാസമില്ലായ്മ, പ്രായോഗികത, യോഗം, സന്ദര്ഭാനുകൂല്യം, സമ്പത് സമൃദ്ധി, സുഖ സൌകര്യം, സുഖം, സുഖാനുഭവം, സുഗമമായ സ്ഥിതി, സൌകര്യം, സ്ഥലസൌകര്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह स्थिति जिसमें कोई काम करने में कुछ कठिनता या अड़चन न हो।

दूसरों की अपेक्षा आपके साथ काम करने में ज्यादा सुविधा है।
आसानी, सहूलियत, सुगमता, सुभीता, सुविधा

Freedom from difficulty or hardship or effort.

He rose through the ranks with apparent ease.
They put it into containers for ease of transportation.
The very easiness of the deed held her back.
ease, easiness, simpleness, simplicity

ଅର୍ଥ : കഷ്ടത്തില്പ്പോലും ഉണ്ടാകുന്ന സന്തോഷകരമായ കാര്യം.

ଉଦାହରଣ : ആശ്വാസം എന്തെന്നാല്‍ വെടി കാലിലെ കൊണ്ടുള്ളു.

ସମକକ୍ଷ : ആശ്വാസം, ആശ്വാസകരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

विकट अवस्था में भी होनेवाली संतोष की बात।

ग़नीमत है कि गोली पैर में लगी।
गनीमत, ग़नीमत