ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഭസ്മം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഭസ്മം   നാമം

ଅର୍ଥ : അഗ്നിഹോത്രം ചെയിതിട്ട് കിട്ടുന്ന ചാരം അത് ശിവഭക്തര്‍ നെറ്റിയില്‍ പൂശുന്നു

ଉଦାହରଣ : സന്യാസി നെറ്റിയില്‍ ഭസ്മം പൂശി ധ്യാനത്തിൽ മുഴുകിയിരിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अग्निहोत्र की राख जिसे शिव भक्त माथे पर लगाते और शरीर पर मलते हैं।

साधु बाबा भस्म लगाकर साधना में लीन हैं।
भस्म

ଅର୍ଥ : ഏതെങ്കിലും പദാർഥം മുതലായവയുടെ പൊട്ടിയ അഥവ പൊടിഞ്ഞ നേർമ്മയുള്ള കഷണം.

ଉଦାହରଣ : വേപ്പിന്റെ ഇലകള്‍ ഉണക്കി അതിന്റെ പൊടി ഉണ്ടാക്കി മുറിവ് മുതലായവയില്‍ വയ്ക്കുന്നു.

ସମକକ୍ଷ : അവചൂർണ്ണിതം, അവധ്വസ്‌തം, ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, ധൂളി, പാംസു, പൊടി, രജസ്സ്‌, രേണു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी पदार्थ आदि का टूटा या पिसा हुआ बारीक टुकड़ा।

नीम की पत्तियों को सुखाकर एवं उसका चूर्ण बनाकर घाव आदि पर लगाते हैं।
कल्क, चूरन, चूरा, चूर्ण, पाउडर, पावडर, बुकनी, बुक्का

A solid substance in the form of tiny loose particles. A solid that has been pulverized.

powder, pulverisation, pulverization

ଅର୍ଥ : പ്രത്യേക രീതിയില്‍ തയ്യാറാക്കുന്നൊരു ഔഷധം അത് ചികിത്സക്ക് ആയിട്ട് ഉപയോഗിക്കുന്നു

ଉଦାହରଣ : ചവനപ്രാശത്തില്‍ സ്വർണ്ണം വെള്ളി എന്നിവയുടെ ഭസ്മം ചേര്ക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वैद्यक में औषध की तरह काम में लाने के लिए धातुओं आदि का वह रूप जो उन्हें विशिष्ट क्रियाओं से फूँकने पर प्राप्त होता है।

च्यवनप्राश में सोने, चाँदी आदि का भस्म भी मिलाया जाता है।
भस्म