ଅର୍ଥ : താമസിക്കാന്‍ വീടില്ലാത്ത.
ଉଦାହରଣ :
സരയൂ നദിയില്‍ വന്ന ഭയങ്കരമായ വെള്ളപ്പൊക്കം ആയിരത്തിലധികം ജനങ്ങളെ വാസരഹിതരായവരാക്കി.
ସମକକ୍ଷ : വാസരഹിതരായ, വീടില്ലാത്ത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Physically or spiritually homeless or deprived of security.
Made a living out of shepherding dispossed people from one country to another.