ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഭരണി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഭരണി   നാമം

ଅର୍ଥ : കുടത്തിന്റെ ആകൃതിയില്‍ ഉള്ള കല്ല് അല്ലെങ്കില്‍ മണ്ണ് എന്നിവയില്‍ തീര്ത്ത ഒരു പാത്രം

ଉଦାହରଣ : ഭരണിയില്‍ അച്ചാര്‍ ഇട്ടിരിക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मिट्टी या पत्थर का एक बरतन जो कटोरे के आकार का होता है।

कुंडी में अचार रखा है।
कुंडी

ଅର୍ଥ : അച്ചാറ്, നെയ്യ് മുതലായവ വയ്ക്കുന്നതിനു വേണ്ടി ചൈനമണ്ണ്‍ അല്ലെങ്കില്‍ സാധരണ മണ്ണ്‍ തുടങ്ങിയവയുടേ ഒരു വീതിയുള്ള വായും കൂടാതെ മിനുസപ്പെടുത്തിയ പിടിയില്ലാത്ത പാത്രം.

ଉଦାହରଣ : ഭരണി അച്ചാറ്, പഞ്ചസാരപ്പാനി ചേർന്ന പലഹാരങ്ങള്‍ മുതലായവ വയ്ക്കുന്നതിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अचार, घी, आदि रखने का चीनी मिट्टी या सादी मिट्टी आदि का एक चौड़े मुँह एवं हत्थे या बिना हत्थे का ढक्कनदार रोगनी बर्तन।

मर्तबान का उपयोग अचार, मुरब्बा आदि रखने के लिए किया जाता है।
अमृतदान, अमृतबान, जार, बरनी, बुयाम, मरतबान, मर्तबान, मर्तवान

A vessel (usually cylindrical) with a wide mouth and without handles.

jar

ଅର୍ଥ : അടിഭാഗം പരന്ന കുപ്പി

ଉଦାହରଣ : മോഹന്‍ ഭരണിയില്‍ എണ്ണ നിറച്ച് വയ്ക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चौड़ी पेंदी का कटोरा।

मोहन कचुल्ले में तेल उँडेल रहा है।
कचुल्ल, कचुल्ला