ଅର୍ଥ : ആരുടെയെങ്കിലും മനസില്‍ ഭയം ജനിപ്പിക്കുക.
ଉଦାହରଣ :
ഈ കുരങ്ങന്‍ എല്ലാവരേയും ഭയപ്പെടുത്തുന്നു
ସମକକ୍ଷ : പേടിപ്പിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പേടിപ്പാനുള്ള കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കുക
ଉଦାହରଣ :
അവൻ കുരങ്ങിനെ പട്ടിയെ കൊണ്ട് ഭയപ്പെടുത്തുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Cause to lose courage.
Dashed by the refusal.ଅର୍ଥ : ഭയപ്പെടുത്തുന്ന കാര്യം ഒരാൾക്കും ഒന്നും ചെയ്യാന്‍ കഴിയാതെ വരുക
ଉଦାହରଣ :
കൊള്ളക്കാര് ബോംബ് എറിഞ്ഞ് ഗ്രാമവാസികളെ ഭയപ്പെടുത്തി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :