ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഭയം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഭയം   നാമം

ଅର୍ଥ : ഭയം കൊണ്ട് ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : പേടിയുള്ളതു കാരണം അവന്‍ രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങാറില്ല.

ସମକକ୍ଷ : പേടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भय से पूर्ण होने की अवस्था या भाव।

भयपूर्णता के कारण वह रात को घर से नहीं निकलता है।
आतंकपूर्णता, भयपूर्णता

The state of being dangerous.

hazardousness, perilousness

ଅର୍ଥ : ആപത്തു് അല്ലെങ്കില്‍ അനിഷ്ടമായ സംഭവങ്ങളെ കുറിച്ചു മനസ്സിലുണ്ടാകുന്ന ഭീതി.

ଉଦାହରଣ : ഗുജറാത്തിലെ കലാപത്തില്‍ ജനങ്ങളുടെ മനസ്സില്‍ ഭീതി ഉളവാക്കി.

ସମକକ୍ଷ : അയുക്ത ഭയം, ഞടുക്കം, ദരം, പേടി, ഭംഗം, ഭീതി, ഭീഷണം, വികൃതി

ଅର୍ଥ : ധൈര്യമില്ലാതിരിക്കുന്ന അവസ്ഥ.

ଉଦାହରଣ : ഭീരുത്വം മനുഷ്യനെ ദുര്ബലനാക്കുന്നു.

ସମକକ୍ଷ : ധൈര്യമില്ലായ്മ, പേടി, ഭീരുത്വം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

धैर्यहीन होने की अवस्था या भाव।

बेसब्री आदमी को कमज़ोर कर देती है।
अधीरता, अधृति, धैर्यहीनता, बेसब्री

A lack of patience. Irritation with anything that causes delay.

impatience, restlessness

ଅର୍ଥ : വളരെ ക്രൂരമായ വ്യവസ്ഥകളും ആചാരങ്ങളും കാരണം ജനങ്ങളുടെ മനസ്സിലുണ്ടാകുന്ന ഭയം.

ଉଦାହରଣ : കശ്മീരില് തീവ്രവാദികളുടെ പേടി വ്യാപകമാണ്.

ସମକକ୍ଷ : പേടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बहुत ही कठोर व्यवहारों, अत्याचारों, प्रकोपों आदि के कारण लोगों के मन में उत्पन्न होने वाला भय।

कश्मीर में उग्रवादियों का आतंक व्याप्त है।
आतंक, आतङ्क, दहशत

An overwhelming feeling of fear and anxiety.

affright, panic, terror