ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ഭക്ഷണം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ഭക്ഷണം   നാമം

ଅର୍ଥ : ഭക്ഷണം കഴിക്കുന്ന ക്രിയ

ଉଦାହରଣ : ഭക്ഷണം കഴിഞ്ഞതും അവന് വിശ്രമിക്കുവാന് പോയി

ସମକକ୍ଷ : ആഹാരം, ജഗ്ധി, ജേമനം, നിഘസം, ന്യാദം, ഭോജനം, ലേഹം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खाना खाने की क्रिया।

भोजन समाप्त करके वह विश्राम करने चला गया।
अन्न ग्रहण, अशन, भोजन, भोजन कर्म

ଅର୍ଥ : ഭക്ഷണവും വെള്ളവും

ଉଦାହରଣ : ഭൂമിയില്‍ ഭക്ഷണം ഉള്ളിടത്തോളം ഇവിടെ ജീവിച്ചു തന്നെ ആകണം

ସମକକ୍ଷ : അന്നം, ആഹാരം, ധാന്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भोजन एवं जल।

अन्न-जल जीवन की मौलिक आवश्यकता है।
अन्न पानी, अन्न-जल, अन्न-पानी, अन्नजल, आबदाना, दाना पानी, दाना-पानी

ଅର୍ଥ : ദിവസത്തില്‍ ഏകദേശം രണ്ടു തവണ നിശ്ചിത സമയത്തു്‌ കഴിക്കുന്ന സമ്പൂര്ണ്ണ ആഹാരം.

ଉଦାହରଣ : അവന്‍ യജമാനന്റെ വീട്ടു ജോലികള്‍ മുഴുവനും തീര്ത്തിട്ടേ ഭക്ഷണം കഴിക്കുകയുള്ളു.

ସମକକ୍ଷ : അന്നം, ആഹാരം, ഭോജനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दिन में प्रायः दो बार नियत समय पर लिया जाने वाला संपूर्ण आहार।

माँ भोजन तैयार करके पिताजी का इंतजार कर रही हैं।
वह ठाकुर जी को भोग लगाने के बाद भोजन ग्रहण करता है।
रसोई तैयार है।
अन्न, अशन, असन, आहर, आहार, खाना, जेवन, ज्योनार, डाइट, भोजन, रसोई, रोटी

The food served and eaten at one time.

meal, repast