ଅର୍ଥ : ബാല്യത്തിനും കൌമാരത്തിനും ഇടയിലുള്ള പ്രായം.
ଉଦାହରଣ :
രാകേശ് ബാല്യവസ്ഥയില് തന്നേ പഠിക്കുവാന്‍ വളരെ സമര്‍ത്ഥനായിരുന്നു.
ସମକକ୍ଷ : കുട്ടിക്കാലം, ബാലഭാവം, ബാലാവസ്ഥ, വയസ്സു കുറഞ്ഞിരിക്കുന്ന അവസ്ഥ, ശിശുത്വം, ശൈശവം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
शैशव और किशोर होने के बीच की अवस्था।
राकेश बचपन से ही पढ़ने में बहुत तेज है।The time of person's life when they are a child.
childhood