ଅର୍ଥ : കടുപ്പമുള്ള ഒരു സാധനത്തെ കൈകൊണ്ടോ അല്ലെങ്കില്‍ മറ്റൊരു വസ്തു കൊണ്ടോ അമര്ത്തുക അതിലൂടെ ആ വസ്തു ചെറിയ കഷണങ്ങള്‍ ആയി തീരുന്നു.
ଉଦାହରଣ :
ഉരുള ഉണ്ടാക്കാനായി ലളിത വെന്ത ഉരുളക്കിഴങ്ങ് കൈകൊണ്ട് ഞരടിക്കൊണ്ടിരുന്നു.
ସମକକ୍ଷ : കുഴയ്ക്കുക, ഞരടുക, ഞവിടുക, പൊടിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :