ଅର୍ଥ : കെട്ടു് ഉറപ്പാക്കുന്നതിനു വേണ്ടി ചരടു് മുതലായവ വലിക്കുക.
ଉଦାହରଣ :
രവി നെല്ലിന്റെ കെട്ടു മുറുക്കി.
ସମକକ୍ଷ : കെട്ടുക, ചേര്ക്കുക, തറയ്ക്കുക, ദൃഢമാക്കുക, മുറുകുക, മുറുക്കുക, വര്ധിക്കുക, വലിക്കുക, വലിയുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ജോലി നന്നായി നടക്കുന്നതിന് യോഗ്യമായ
ଉଦାହରଣ :
അവന്റെ വ്യാപാരം ചുവടുറച്ചു
ସମକକ୍ଷ : ചുവടുറയ്ക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Become settled or established and stable in one's residence or life style.
He finally settled down.ଅର୍ଥ : (മനസില്‍) ഉറപ്പിക്കുക
ଉଦାହରଣ :
ഇന്നത്തോടെ ഇനി ഒരിക്കലും ഞാന്‍ അവനെ കാണുകയില്ലെന്ന് മനസിൽ ഉറപ്പിച്ചു
ସମକକ୍ଷ : ഉറപ്പിക്കുക, നിശ്ചയപ്പെടുക, സ്ഥിരപ്പെടുത്തുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :