ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ ബഞ്ച് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ബഞ്ച്   നാമം

ଅର୍ଥ : ഒന്നില്‍ കൂടുതല്‍ ആള്ക്കാര്ക്ക് ഇരിക്കാനായി വീട്ടിലുപയോഗിക്കുന്ന ഇരിപ്പിടം.

ଉଦାହରଣ : താങ്കള്‍ സോഫയില്‍ ഇരുന്ന് വിശ്രമിച്ചാലും.

ସମକକ୍ଷ : ഇരിക്കക്കട്ടില്‍, ചാരുകട്ടില്‍, ചാരുബഞ്ച്, പര്യങ്കം, സോഫ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बैठने का कुर्सीनुमा गद्देदार आसन।

आप सोफे पर आराम से बैठिए।
सोफ़ा, सोफा

An upholstered seat for more than one person.

couch, lounge, sofa

ଅର୍ଥ : സർക്കാരിന്റെ പക്ഷത്തുള്ള ആളുകൾ അവർ നീതി നടപാക്കുന്നതിനായിട്ടുള്ള കേസുകൾ കേൾക്കുകയും അവയ്ക്ക് തീർപ്പ് കൽ‌പ്പിക്കുകയും ചെയ്യുന്നു

ଉଦାହରଣ : കോടതി ഇന്ന് വിധി പറയും

ସମକକ୍ଷ : കോടതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सरकारी न्यायालय के न्यायकर्ताओं का वह समूह जो किसी मुकदमे की सुनवाई करता है।

न्यायपीठ आज अपना फैसला सुनाने वाली हैं।
न्यायपीठ, पीठ, बेंच, बेञ्च

The magistrate or judge or judges sitting in court in judicial capacity to compose the court collectively.

bench

ଅର୍ଥ : മരം ലോഹം എന്നിവ കൊണ്ട് നിര്മ്മിച്ചിട്ടുള്ള ഉയര്ന്ന ഇരിപ്പിടം

ଉଦାହରଣ : വിരുന്നുകാര് പീഠത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നു

ସମକକ୍ଷ : ആസനം, പീഠം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बैठने के लिए काठ, धातु आदि का छोटा और ऊँचा आसन।

अतिथि पीढ़े पर बैठकर भोजन कर रहा है।
पटरा, पटा, पाट, पाटा, पाढ़, पीठिका, पीढ़ा