ଅର୍ଥ : വെള്ളത്തില്‍ ചലിക്കുന്ന മരവും ഇരുമ്പും കൊണ്ടു് ഉണ്ടാക്കിയ വാഹനം.
ଉଦାହରଣ :
പുരാതന കാലങ്ങളില് വഞ്ചി ഒരു പ്രധാന യാത്രാ മാര്ഗ്ഗമായിരുന്നു.
ସମକକ୍ଷ : ഉഡുപം, കളിവള്ളം, കെട്ടു വള്ളം, കൊതുമ്പു വള്ളം, കോലം, ചാളത്തടി, തരണി, തരി, തര്ത്തഗരീകം, തോണി, ദ്രോനി, നൌക, ബോട്ട്, വണ്ഡാലം, വള്ളം, വാരിരധം, വാര്വതടം, വെപ്പുവള്ളം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A small vessel for travel on water.
boatଅର୍ଥ : വര്ഷ ഋതുവില് കുളങ്ങളിലും കിണറുകളിലും കാണുന്ന മഴക്കാലത്തെ ഒരു ചെറിയ ഉഭയചര ജീവി.
ଉଦାହରଣ :
മഴ ദിവസങ്ങളില്‍ തവളകളെ എല്ല ഇടത്തും ചാടി കളിക്കുന്നതു കാണാം.
ସମକକ୍ଷ : തവള, ദര്ദ്ദൂരം, പ്ളവംഗമം, ഭേകം, ഭേകി, മണ്ഡൂകം, മാകിറി, വര്ഷാഭ, വര്ഷ്വാളി, ശാലൂരം, സാലരം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any of various tailless stout-bodied amphibians with long hind limbs for leaping. Semiaquatic and terrestrial species.
anuran, batrachian, frog, salientian, toad, toad frog