ଅର୍ଥ : നീളമുള്ള ഇടുങ്ങിയ കഴുത്തുള്ള സ്ഫടിക പാത്രം.
ଉଦାହରଣ :
അവന് മദ്യത്തിന്റെ ഒഴിഞ്ഞ കുപ്പി കഴുകിയിട്ടു് കടുകെണ്ണ ഒഴിച്ചു വെച്ചു.
ସମକକ୍ଷ : വാവട്ടം കുറഞ്ഞ പാത്രം, സ്ഫടികം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A glass or plastic vessel used for storing drinks or other liquids. Typically cylindrical without handles and with a narrow neck that can be plugged or capped.
bottle