ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പ്രാഥമികമായ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പ്രാഥമികമായ   നാമവിശേഷണം

ଅର୍ଥ : എണ്ണത്തില് ഏറ്റവും ആദ്യം വരുന്നത്.

ଉଦାହରଣ : ജവഹർ ലാല്‍ നെഹ്‌റു ഭാരതത്തിന്റെ ആദ്യത്തെ പ്രധാന മന്ത്രിയായിരുന്നു

ସମକକ୍ଷ : ആദിയിലുള്ള, ആദ്യത്തെ, ഒന്നാമത്തെ, പ്രഥമ, മുന്നിട്ടു നില്ക്കുന്ന, സമുന്നതമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गिनती में सबसे पहले आने वाला।

जवाहर लाल नेहरू भारत के पहले प्रधानमंत्री थे।
1ला, अगला, अव्वल, इकटा, औवल, औव्वल, पहला, पहिला, प्रथम, १ला

Indicating the beginning unit in a series.

1st, first

ଅର୍ଥ : തുടക്കത്തിലുള്ള അല്ലെങ്കില്‍ ഏതെങ്കിലും സംഭവത്തിന്റെ ആരംഭത്തില്.

ଉଦାହରଣ : അവന്‍ അനുഷ്ഠാനങ്ങളുടെ പ്രാരംഭികമായ തയ്യാറെടുപ്പിലാണ്.

ସମକକ୍ଷ : ആദ്യത്തേതായ, തുടക്കത്തിനുള്ള, പ്രാരംഭികമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आरंभ का या पहले का या किसी समय या घटना आदि के आरम्भ के समय का।

वह अनुष्ठान की आरंभिक तैयारी में लगा हुआ है।
आदि, आदिम, आद्य, आरंभिक, आरंभी, आरम्भिक, आरम्भी, इब्तिदाई, पूर्व, प्राथमिक, प्रारंभिक, प्रारम्भिक, शुरुआती, शुरुवाती

First or beginning.

The memorable opening bars of Beethoven's Fifth.
The play's opening scene.
opening

ଅର୍ଥ : ഏറ്റവും കൂടുതല്‍ മഹത്വമുള്ള.

ଉଦାହରଣ : പ്രാഥമികമായ തരംഗങ്ങള്‍ രണ്ടാമതു വരുന്നവയെ അപേക്ഷിച്ച് കൂടുതല്‍ ശോഭയോടെ ചലിക്കുന്നു.

ସମକକ୍ଷ : പ്രധാനമായ, മുഖ്യമായ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सबसे अधिक महत्व का या जिसे महत्व दिया जाए।

मुख्य तरंगें गौण तरंगों से अधिक तेज चलती हैं।
प्रकृष्ट, प्रगल्भ, प्रधान, प्रमुख, प्राथमिक, मुख्य

Of greater importance or stature or rank.

A major artist.
A major role.
Major highways.
major