ଅର୍ଥ : മൃഗങ്ങളുടെ ഗർഭത്തില്‍ നിന്ന് കുട്ടി പുറത്തേക്ക് വരുന്ന അല്ലെങ്കില്‍ ജനിക്കുന്ന പ്രക്രിയ.
ଉଦାହରଣ :
അതിരാവിലെ പശു ഒരു പെണ്കിടാവിന് ജന്മം കൊടുത്തു.
ସମକକ୍ଷ : ഉല്പ്പാദിപ്പിക്കുക, ജനിക്കുക, ജന്മം കൊടുക്കുക, പുനരുല്പ്പാദിപ്പിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഗര്ഭത്തില്നികന്ന് കുട്ടി പുറത്ത് വരിക
ଉଦାହରଣ :
അവള്‍ ഏഴുമക്കളെ പെറ്റു പക്ഷേ ഒന്നുപോലും സല്പുത്രനായിത്തീര്ന്നില്ല
ସମକକ୍ଷ : പെറുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :