ଅର୍ଥ : ഏതെങ്കിലും കാര്യം അല്ലെങ്കില് വസ്‌തു ലഭിക്കുന്നതിനു വേണ്ടി ആഗ്രഹിക്കുന്നതിന്.
ଉଦାହରଣ :
ഞാന്‍ എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നു.
ସମକକ୍ଷ : ആഗ്രഹിക്കുക, ആശിക്കുക, ഇച്ഛിക്കുക, പ്രത്യാശിക്കുക, മോഹിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी बात या वस्तु आदि की प्राप्ति की ओर ध्यान जाना।
मुझे कुछ खाने की इच्छा है।ଅର୍ଥ : പ്രതീക്ഷിക്കുക
ଉଦାହରଣ :
മന്ത്രി ജോലി കൊടുക്കാമെന്ന് പറഞ്ഞ് രാമുവിനെ മാസങ്ങളോളം വെറുതെ പ്രതീക്ഷിപ്പിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ആഗ്രഹിക്കുക അല്ലെങ്കില്‍ വിശ്വസിക്കുന്നു
ଉଦାହରଣ :
എന്റെ ആദ്യത്തെ കത്ത് താങ്കള്ക്ക് കിട്ടിയിരിക്കുമെന്ന് ഞാന് പ്രതീക്ഷിക്കുന്നു
ସମକକ୍ଷ : ആഗ്രഹിക്കുക, കരുതുക, വിചാരിക്കുക, വിശ്വസിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
*आशा या अपेक्षा करना।
मैं आशा करता हूँ कि मेरा पहला पत्र आपको मिल गया होगा।