ଅର୍ଥ : ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില് കേന്ദ്രീകരിച്ചിരിക്കുന്ന
ଉଦାହରଣ :
നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Someone (or something) on which expectations are centered.
He was their best hope for a victory.ଅର୍ଥ : ഇന്ന കാര്യം ചെയ്തു കിട്ടും അല്ലെങ്കില്‍ ചെയ്തു തരും എന്നൊരു തോന്നല്‍ ഉണ്ടാവുക.
ଉଦାହରଣ :
ഏതൊരച്ഛനും തന്റെ മകന്‍ ജീവിതത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടാവും.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी पर भरोसा रखने की क्रिया कि अमुक कार्य उसके द्वारा हो सकता है या हो जायेगा।
हर पिता की अपने पुत्र से यह अपेक्षा रहती है कि वह अपने जीवन में सफल हो।ଅର୍ଥ : ആരെങ്കിലും വരുമെന്നോ എന്തെങ്കിലും പണി കിട്ടുമെന്നു വിചാരിച്ചോ ഇരിക്കുന്ന അവസ്ഥ.
ଉଦାହରଣ :
ഞാന്‍ ഇവിടെയിരുന്ന് രാമനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
ସମକକ୍ଷ : കാത്തിരിപ്പ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :