ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പ്രതിമ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പ്രതിമ   നാമം

ଅର୍ଥ : ഏതെങ്കിലും ദേവതയുടെ പ്രതിമ

ଉଦାହରଣ : ഈ ദേവതയുടെ വിഗ്രഹം മുഗൾ കാലത്തെ ആകുന്നു

ସମକକ୍ଷ : ബിംബം, രൂപം, വിഗ്രഹം, ശില


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह मूर्ति जो किसी देवता की हो।

यह देव मूर्ति मुगल कालीन है।
देव प्रतिमा, देव मूर्ति, देव विग्रह

ଅର୍ଥ : ആരുടെയോ ആക്രുതിയില് മിനഞ്ഞെടുത്ത ശില്പം.

ଉଦାହରଣ : അവന് ഏതു ആക്രുതിയിലുള്ള പ്രതിമയും ഉണ്ടാക്കുന്നു.

ସମକକ୍ଷ : ആര്ച്ച, ബിംബം, മൂര്ത്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी की आकृति के अनुरूप गढ़ी हुई आकृति।

वह किसी भी प्रकार की मूर्ति बना लेता है।
अरचा, अर्चा, प्रतिमा, बुत, मूरत, मूर्ति

A sculpture representing a human or animal.

statue

ଅର୍ଥ : തടി,പുല്ല്,തുണി എന്നിവകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മനുഷ്യരൂപം

ଉଦାହରଣ : ദസറയ്ക്ക് രവണന്റെ പ്രതിമ കത്തിക്കും


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

लकड़ी, घास, कपड़े आदि का बना हुआ मनुष्य आदि का आकार।

दशहरे के दिन रावण का पुतला जलाया जाता है।
पुतला

A figure representing the human form.

dummy