ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പ്രതിനിധി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പ്രതിനിധി   നാമം

ଅର୍ଥ : ഒരാള്ക്ക് വേണ്ടി അല്ലെങ്കില്‍ ഒരു സ്ഥാപനത്തിനു വേണ്ടി അതിന്റെ പ്രതിനിധിയായി എന്തെങ്കിലും ചെയ്യുന്നയാള്.

ଉଦାହରଣ : ശ്യാം ഒരു സ്വകാര്യ ബാങ്കിലെ ഏജന്റായി പ്രവര്ത്തിക്കുന്നു.

ସମକକ୍ଷ : ഏജന്റ്, പ്രതിനിധിഏജന്റ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह व्यक्ति जिसे किसी अन्य व्यक्ति (स्वामी) या संस्था ने अपनी ओर से तृतीय पक्षों के साथ सौदे या लेनदेन करने के लिए प्राधिकृत कर दिया हो।

रमेश बैङ्क का अभिकर्ता बन गया है।
अभिकर्ता, अभिकर्त्ता, अभिसाधक, एजेंट, एजेन्ट

A representative who acts on behalf of other persons or organizations.

agent

ଅର୍ଥ : ഏതെങ്കിലും രാജാവിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രതിനിധി

ଉଦାହରଣ : ഇന്ത്യന്‍ പ്രതിനിധിയെ അപമാനിച്ചു എന്ന് ആരോപണം പലവട്ടം പാകിസ്താനു നേരെ ഉയര്ന്നു വന്നിട്ടുണ്ട്.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह दूत जो किसी राज्य या देश की ओर से किसी दूसरे राज्य या देश में भेजा या नियुक्त किया जाता है।

पाकिस्तान पर कई बार भारतीय राजदूत को अपमान करने का आरोप लगा है।
दूत, राजदूत, राजप्रतिनिधि, वकील

A diplomat of the highest rank. Accredited as representative from one country to another.

ambassador, embassador

ଅର୍ଥ : രാജ്യത്തിന്റെ അല്ലെങ്കില്‍ ദേശത്തിന്റെ ഏതെങ്കിലും വിഭാഗത്തിന്റെയും എല്ലാ ജോലികളും നടത്തുന്നത് ആരുടെ പരാമർശം അനുസരിച്ചാണോ ആ പ്രധാന അധികാരി.

ଉଦାହରଣ : ഈ പരിപാടിയുടെ ഉദ്ഘാടനം ഒരു മന്ത്രിയാണ്‌ നടത്തിയത്.

ସମକକ୍ଷ : അമാത്യന്‍, ദിവാന്‍, ഭരണകാര്യ കർത്താവ്‌, മന്ത്രി, മന്ത്രി സഭാംഗം, രഹാടന്‍, ശമതന്, സചിവന്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह प्रधान अधिकारी जिसके परामर्श से राज्य या देश के अथवा राज्य या देश के किसी विभाग के सब काम होते हों।

इस कार्यक्रम का शुभारंभ एक मंत्री करेंगे।
अमात्य, आमात्य, उजीर, दीवान, मंत्री, मन्त्री, मिनिस्टर, वज़ीर, वजीर

A person appointed to a high office in the government.

Minister of Finance.
government minister, minister

ଅର୍ଥ : ആര്ക്കെങ്കിലും പകരമായി ജോലി ചെയ്യാന്‍ നിയമിതനായ വ്യക്തി.

ଉଦାହରଣ : മിക്ക സ്ഥാപനങ്ങളിലേയും പ്രതിനിധികള്‍ ഈ സമ്മേളനത്തിന്റെ ഭാഗമായിരിക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी की ओर से कोई काम करने के लिए नियुक्त व्यक्ति।

इस सम्मेलन में अधिकांश संस्थाओं के प्रतिनिधि भाग ले रहे हैं।
नुमाइंदा, नुमाइन्दा, प्रतिनिधि, मुखतार, मुख़तार, मुख़्तार, मुख्तार

A person who represents others.

representative

ଅର୍ଥ : ഒരു പ്രത്യേക വര്ഗ്ഗത്തിന്റെ, ജാതിയുടെ രൂപ സവിശേഷതകള്, നിറം, സ്വരൂപം, ആചാര അനുഷ്ടാനങ്ങള്‍ എന്നിവയെ അനുമാനിച്ച് എടുക്കുവാന് കഴിയുന്ന ഒരാള്

ଉଦାହରଣ : സര്പ്പംത ഇഴജന്തുക്കളുടെ പ്രതിനിധിയാകുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जिसे देखकर उसी वर्ग,जाति आदि के औरों के स्वरूप,रंग-ढंग,आचार-विचार आदि का अनुमान या कल्पना की जा सके।

साँप सरीसृपों का प्रतिनिधि है।
प्रतिनिधि

ଅର୍ଥ : ഒരു വിശേഷപ്പെട്ട കാര്യം ചെയ്യുവാനോ സന്ദേശം അറിയിക്കാനോ വേണ്ടി പറഞ്ഞയക്കുന്ന വ്യക്തി.

ଉଦାହରଣ : ഭഗവാന്‍ രാമന്‍ അങ്ഗതനേയാണ് ദൂതനായി രാവണന്റെ അടുത്തേക്കയച്ചത്.

ସମକକ୍ଷ : ദൂതന്‍, സന്ദേശഹരന്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो कोई विशेष कार्य करने या सँदेशा पहुँचाने के लिए कहीं भेजा जाए।

भगवान राम ने अंगद को दूत बनाकर रावण के पास भेजा।
आह्वायक, दूत, दूतक, वकील

A person who carries a message.

courier, messenger