ଅର୍ଥ : ഹിംസക്ക് പകരമായി ചെയ്യുന്ന ഹിംസ
ଉଦାହରଣ :
അവന്‍ ജീവിതകാലം മുഴുവൻ പ്രതികാരാഗ്നിയിൽ എരിഞ്ഞുകൊണ്ടിരുന്നു
ସମକକ୍ଷ : പ്രതിക്രിയ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The act of taking revenge (harming someone in retaliation for something harmful that they have done) especially in the next life.
Vengeance is mine; I will repay, saith the Lord.ଅର୍ଥ : ആരോടെങ്കിലും വെറുപ്പു തോന്നി എപ്പോഴും അവരെ അകറ്റി നിർത്തുക.; ആരേയും വെറുപ്പോടെ നോക്കരുത്, കാരണം നാമെല്ലാം ഈശ്വരന്റെ സന്താനങ്ങളാണ്.
ଉଦାହରଣ :
ସମକକ୍ଷ : അരുചി, ഈര്ഷ്യ, ഉള്പ്പക, കുടിപ്പക, കുലവൈരം, തിരിച്ചടി, ദ്രോഹബുദ്ധി, പക, പകരം വീട്ടല്, പകവീട്ടല്‍, പഴി, പിണക്കം, പ്രതികാര നടപടി, പ്രതികാരബുദ്ധി, മാത്സര്യം, വിദ്വേഷം, വിരോധം, വെറുപ്പു്, വൈരനിര്യാതനം, ശത്രുത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പകരം വീട്ടുന്നതിനു വേണ്ടി ചെയ്യുന്ന ജോലി.
ଉଦାହରଣ :
അവന്‍ പ്രതികാരാഗ്നിയില് ജ്വലിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :