ଅର୍ଥ : ഭൂമിയില്‍ വ്യാപിച്ചിട്ടുള്ള അല്ലെങ്കില്‍ ഏതിനെ എങ്കിലും ആശ്രയിച്ച് കയറുന്ന സുന്ദരമായ വണ്ണം കുറഞ്ഞ ചെടി.
ଉଦାହରଣ :
ലത വലിയ മരങ്ങളുടെ സഹായത്താല്‍ മുകളിലേക്ക് കയറുന്നു
ସମକକ୍ଷ : പ്രതതി, ലത, വല്ലരി, വല്ലി, വല്ലിക, വള്ളി, വള്ളിക്കൊടി, വള്ളിചെടി, വേല്ലി, വ്രതതി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A plant with a weak stem that derives support from climbing, twining, or creeping along a surface.
vine