ଅର୍ଥ : ഏതെങ്കിലും വസ്തു പരക്കുന്ന ക്രിയ, അവസ്ഥ അല്ലെങ്കില് ഭാവം
ଉଦାହରଣ :
വിദ്യാഭ്യാസത്തിന്റെ പ്രചാരം കൊണ്ട് രാജ്യത്തിന്റെ ഉന്നതി വര്ദ്ധിക്കും.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : എപ്പോഴും വ്യവഹാരത്തില് വന്നു പോകുന്ന ഏതെങ്കിലും ഒരു വസ്തു അല്ലെങ്കില്‍ കാര്യം
ଉଦାହରଣ :
ഇന്ന് നഗരങ്ങളില്‍ പാശ്ചാത്യ വസ്ത്രങ്ങളുടെ പ്രചാരം വര്ദ്ധിച്ചിട്ടുണ്ട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :