ଅର୍ଥ : റേഡിയോ വഴി സംഗീതം, പ്രസംഗം എന്നിവ കേള്പ്പിക്കുന്നതിനായി നാലുഭാഗത്തേക്കും പ്രക്ഷേപണം ചെയ്യുന്ന ക്രിയ
ଉଦାହରଣ :
ഇത് ആകാശവാണി ഭോപാലിന്റെ പ്രക്ഷേപണ കേന്ദ്രം ആകുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
रेडियो या टेलीविजन के द्वारा संगीत, भाषण आदि सुनाने के निमित्त उसे चारों ओर फैलाने की क्रिया।
यह आकाशवाणी भोपाल का प्रसारण केन्द्र है।The act of sending a message. Causing a message to be transmitted.
transmission, transmittal, transmittingଅର୍ଥ : സംഗീതം പ്രസംഗം മുതലായവയുടെ ശബ്ദരൂപം റേഡിയോ വഴി പ്രക്ഷേപണം നടത്തുക
ଉଦାହରଣ :
ഇപ്പോൾ നിങ്ങൾ ആകാശവാണി റായ്പ്പുരിൽ നിന്ന്‍ പ്രക്ഷേപണം ചെയ്യുന്ന കാര്യ പരിപാടിയാണ്‍ കേട്ടുകൊണ്ടിരിക്കുന്നത്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
संगीत, भाषण आदि की ध्वनि का रेडियो द्वारा प्रसारण किया हुआ।
अभी आप आकाशवाणी रायपुर से प्रसारित कार्यक्रम सुन रहे थे।