ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പോരായ്മ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പോരായ്മ   നാമം

ଅର୍ଥ : ഭക്ഷ്യധാന്യങ്ങളും മറ്റും കുറവാകുന്ന അവസ്ഥ.

ଉଦାହରଣ : ഇല്ലായ്മയുടെ സാഹചര്യത്തിലും ആ കുടുംബം സത്യ സന്ധത കൈവിട്ടില്ല.

ସମକକ୍ଷ : ഇല്ലായ്മ, കഷ്ടപ്പാട്, ബുദ്ധിമുട്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अभावग्रस्त होने की अवस्था या भाव।

तंगी के बावज़ूद भी उस परिवार ने सच्चाई का साथ नहीं छोड़ा।
अभावग्रस्तता, कड़की, क़िल्लत, किल्लत, तंगी

A state occasioned by scarcity of money and a shortage of credit.

stringency, tightness

ଅର୍ଥ : പരസ്യമായി മനപൂര്വം അപമാനിക്കുക, അവഹേളിക്കുക, ധിക്കരിക്കുക; പുറംതിരിഞ്ഞു നിന്നതു എന്നെ അധിക്ഷേപിക്കാനായിരുന്നു.

ଉଦାହରଣ :

ସମକକ୍ଷ : അധിക്ഷേപം, അനാദരവു്‌, അപദ്ധ്വംസം, അപമാനം, അഭിഭവം, അഭിഭൂതി, അഭിമാനക്ഷയം, അമാനനം, അവമാനം, അവഹേളനം, ആക്ഷേപം, കളങ്കം, ദുഷ്കീര്ത്തി, നാണക്കേടു്‌, നിന്ദിക്കുക, പുച്ഛം, ബഹുമാനമില്ലായ്മ, മാനക്കേടു്‌, മാനഭംഗം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह बात या कार्य जिससे किसी का मान या प्रतिष्ठा कम हो।

हमें किसी का अपमान नहीं करना चाहिए।
ससुराल में उसकी बड़ी भद्द हुई।
अधिक्षेप, अनादर, अपकर्ष, अपचार, अपध्वंस, अपमान, अपहेला, अपूजा, अप्रतिष्ठा, अभिभव, अमर्यादा, अमानत, अमानना, अलीक, अल्पीकरण, अवगणन, अवग्रहण, अवज्ञा, अवधीरणा, अवमति, अवमान, अवमानन, अवमानना, अवलीला, अवहेल, अवहेलन, अवहेलना, अवहेला, अवाङ्ज्ञान, असत्कार, असम्मान, उपक्रोश, गंजन, गञ्जन, ज़िल्लत, जिल्लत, तिरस्कार, तिरस्क्रिया, तोहीनी, तौहीन, निरादर, पराभव, परिभाव, परीभाव, फजीअत, फजीहत, फ़ज़ीअत, फ़ज़ीहत, बे-इज्जती, बेइज्जती, बेकदरी, बेकद्री, बेक़दरी, बेक़द्री, भद्द, मानध्वंस, मानभंग, विमानना, व्यतीपात, हक़ारत, हकारत, हिक़ारत, हिकारत, हेठी

A deliberately offensive act or something producing the effect of deliberate disrespect.

Turning his back on me was a deliberate insult.
affront, insult

പോരായ്മ   നാമവിശേഷണം

ଅର୍ଥ : ജനങ്ങള്‍ ചീത്ത എന്നു വിളിക്കുന്ന അല്ലെങ്കില്‍ കുപ്രസിദ്ധി ലഭിച്ച.

ଉଦାହରଣ : വീരപ്പന് കുപ്രസിദ്ധനായ അപരാധിയാണു്‌.അവന് തന്റെ പ്രവൃത്തികളെ കൊണ്ടു്‌ സമൂഹത്തില് കുപ്രസിദ്ധനായി.

ସମକକ୍ଷ : അകീര്ത്തി, അഖ്യാതി, അധോഗതി, അപഖ്യാതി, അപഭാഷണം, അപമാനം, അപരവം, അപരാധം, അപവചനം, അപവര്ഗ്ഗം, അപവാദം, അഭിഭവം, അഭിമാനക്ഷയം, അഭിശംസനം, അഭിശപനം, അഭിശസ്തി, അഭിശാപം, അയശസ്സു്, അവഗീതം, അവമതി, അവിഖ്യാതി, കീർത്തികേടു്, കുപ്രസിദ്ധി, ചീത്തപ്പേരു്‌, ജനാപവാദം, താഴ്ച, ദുര്യശസ്സു്, ദുഷ്കീര്ത്തി, ദുഷ്പേരു്‌, നാണക്കേടു്, നിന്ദ, പഴി, മാനഭംഗം, മാനഹാനി, മിധ്യാപവാഡം, മിധ്യാഭിശംസനം, യശോഹാനി, ലോകാപവാദം, വിശ്വാസയോഗ്യമല്ലാതാക്കല്‍, ‌മിധ്യാക്ഷേപം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसे लोग बुरा कहते हों या जिसे कुख्याति मिली हो।

वीरप्पन एक कुख्यात अपराधी है।
वह अपने कारनामों के कारण समाज में बदनाम है।
अंगुश्तनुमा, अजसी, अपकृत्, अयशस्वी, अयशी, कुख्यात, कुप्रसिद्ध, दुर्नाम, पापनाम, बदनाम