ଅର୍ଥ : രണ്ടു പര്വതങ്ങളുടെ ഇടയിലെ ഭൂമി.
ଉଦାହରଣ :
താഴ്വരയില്‍ പലതരത്തിലുള്ള ചെടികള് ഉണ്ടു്.
ସମକକ୍ଷ : കീഴോട്ടുള്ള ചരിവു്, കുത, കുഴി, കോടരം, ഗര്ത്തം, തടം, താണഭൂമി, താഴ്വാരം, നിംനഭാഗം, പര്വ്വത സാനു, പള്ളം, മലയടിവാരം, മലയിടുക്കു്, രന്ധ്രം, വൃക്ഷ കോടരം, സാനു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മൃഗങ്ങള്‍ താമസിക്കുന്ന ഭൂമിയുടെ അടിയിലോ പർവതത്തിന്റെ ഉള്ളിലോ വിസ്താരമേറിയ ഒഴിഞ്ഞ സ്ഥലം.
ଉଦାହରଣ :
സിംഹം ഗുഹയില് താമസിക്കുന്നു.
ସମକକ୍ଷ : അദ്രികുക്ഷി, അള്ളാപ്പു്, ഇരുട്ടറ, ഏകാന്ത സങ്കേതം, ഒളിസ്ഥലം, കന്ദരം, കൂപം, കോണ്‍, ഗഹ്വരം, ഗിരികന്ദരം, ഗുപ്തസ്ഥാനം, ഗുഹ, ഗുഹം, ഗൂഢ സങ്കേതം, ജഠരം, ദരി, നിലവറ, പര്വത ദ്വാരം, പൂനം, പൊള്ളയായ ഇരുണ്ട സ്ഥലം, ബിലം, മട, മാളം, മൂല, മൊന്ത, രന്ധ്രം, രുഹകം, രോകം, വങ്കു്, സ്വകാര്യസ്ഥലം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A geological formation consisting of an underground enclosure with access from the surface of the ground or from the sea.
cave