ଅର୍ଥ : ഏതെങ്കിലും പൊള്ളയായ വസ്തുവില്‍ നിന്ന് അതിലെ വസ്തുക്കള്‍ പുറത്തു വരാനുതകുന്ന വിള്ളല്‍ ഉണ്ടാവുക.
ଉଦାହରଣ :
അവന്റെ സഞ്ചി കീറി എല്ലാ സാധനങ്ങളും വഴി നീളെ ചൊരിഞ്ഞു.
ସମକକ୍ଷ : കീറുക, പിളരുക, മുറിയുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी पोली वस्तु में इस प्रकार दरार पड़ जाना जिससे उसके अंदर तक दिखाई देने लगे।
उसका झोला फट गया और सारा समान रास्ते में बिखर गया।ଅର୍ଥ : ഏതെങ്കിലും വസ്തുവിനെ ചെറുതാക്കുക.
ଉଦାହରଣ :
ഗ്ളാസിന്റെ മൊന്ത കൈയ്യില്‍ നിന്ന് വീണതും പൊട്ടിപ്പോയി.
ସମକକ୍ଷ : ഉടയുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी वस्तु के टुकड़े होना।
काँच की कटोरी हाथ से छूटते ही टूट गई।Go to pieces.
The lawn mower finally broke.