ଅର୍ଥ : വെള്ളത്തില് പൊങ്ങിക്കിടക്കുന്ന.
ଉଦାହରଣ :
വെള്ളത്തില് പൊങ്ങിക്കിടക്കുന്ന കടലാസു വള്ളത്തെ നോക്കികൊണ്ട് കുട്ടി കൈകൊട്ടി കൊണ്ടിരുന്നു.
ସମକକ୍ଷ : പൊന്തിക്കിടക്കുന്ന
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Borne up by or suspended in a liquid.
The ship is still floating.