ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പേന്‍ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പേന്‍   നാമം

ଅର୍ଥ : ഗോതമ്പ് ചെടി നശിപ്പിക്കുന്ന ഒരു കീടം

ଉଦାହରଣ : ലാസി ഈര്‌, പേന്‍, ചെള്ള്‌ പോലെ ഇരിക്കും

ସମକକ୍ଷ : ഈര്‌, ചെള്ള്‌


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गेहूँ की उपज को हानि पहुँचानेवाला एक कीड़ा।

लासी जूँ के आकार का होता है।
लासी

ଅର୍ଥ : പശുക്കളുടെ ശരീരത്തില് ഒട്ടിയിരിക്കുന്ന ഒരു പ്രാണി.

ଉଦାହରଣ : ചെള്ള് പശുക്കളുടെ ശരീരത്തില് ഒട്ടിയിരുന്ന രക്‌തം കുടിക്കുന്നു.

ସମକକ୍ଷ : കീടം, ചെല്ലി, ചെള്ള്, നൊച്ചന്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पशुओं के शरीर से चिपटा रहने वाला एक कीड़ा।

किलनी पशुओं के शरीर से चिपटकर रक्त पीती है।
अँठई, किलनी, चपटी, चमजुई, चमजूई, चिचड़ी, चिपटी, चीचड़ी

Any of two families of small parasitic arachnids with barbed proboscis. Feed on blood of warm-blooded animals.

tick

ଅର୍ଥ : തലയില്‍ മുടിയിലെ വിയര്പ്പില്‍ ഉണ്ടാകുന്ന ഒരു കീടം.

ଉଦାହରଣ : പേനില്‍ നിന്നു രക്ഷപ്പെടുന്നതിനു ചിട്ടയോടു കൂടി മുടി വൃത്തിയായി സൂക്ഷിക്കണം.

ସମକକ୍ଷ : ഈരു്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सिर के बालों में होने वाला एक स्वेदज कीड़ा।

जूँ से बचने के लिए नियमित रूप से बाल साफ करना चाहिए।
उत्कुण, किटिभ, केशकीट, जूँ, जूँआ, ढील, दिंक, नारू, यूक, यूका

Wingless usually flattened bloodsucking insect parasitic on warm-blooded animals.

louse, sucking louse