ଅର୍ଥ : ചെറു പ്രായത്തിലുള്ള സ്ത്രീപ്രത്യേകിച്ചും അവിവാഹിത.
ଉଦାହରଣ :
പെണ്കുട്ടികള്‍ പാവക്കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുന്നു.
ସମକକ୍ଷ : അംഗന, അബല, കന്യക, കുട്ടി, കുഴലാള്‍, കുഴലി, കൂന്തലാള്, ചപല, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്കിടാവു്, പെണ്പിറന്നവര്‍, പ്രതീപദര്ശിനി, ബാല, ബാലിക, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്, മാനിനി, യുവതി, യോഷ, യോഷിത്തു്, ലലന, വനിത, വല്ലി, വാമ, വാസുര, സീമന്തിനി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A youthful female person.
The baby was a girl.