ଅର୍ଥ : വേഗം ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
അണ്ണാന്‍ പെട്ടെന്ന് മരത്തില്‍ കയറി.
ସମକକ୍ଷ : ധൃതിയില്, വേഗത്തില്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : താമസം ഇല്ലാതെ
ଉଦାହରଣ :
അമ്മ താങ്കളെ വീട്ടിലേക്ക് ഒട്ടും വൈകാതെ വരാന്‍ പറഞ്ഞു
ସମକକ୍ଷ : ഉടനെ, ഒട്ടുംവൈകാതെ, താമസംവിനാ