ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പൂഴി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പൂഴി   നാമം

ଅର୍ଥ : ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന മണ്ണ് ചരല്‍ തുടങ്ങിയവയുടെ വളരെ നേർത്ത പൊടി

ଉଦାହରଣ : കുട്ടികള്‍ തമ്മില്‍ തമ്മില്‍ പൊടി എറിഞ്ഞു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, തരി, ധൂളി, പരാഗം, പാംസു, പൊടി, മാവ്‌, രജസ്സ്‌, രേണു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मिट्टी,बालू आदि का बहुत महीन चूर्ण जो प्रायः पृथ्वी के ऊपरी तल पर पाया जाता है।

बच्चे एक दूसरे के ऊपर धूल फेंक रहे हैं।
गर्द, ग़ुबार, गुबार, धुर्रा, धूर, धूल, धूलि, रज, रय, रेणु, रेणुका, रेनु, रेनुका

Fine powdery material such as dry earth or pollen that can be blown about in the air.

The furniture was covered with dust.
dust

ଅର୍ଥ : മഴവെള്ളത്തിന്റെ കൂടെ കല്ലിന്റെ നേര്ത്തോ പൊടിയും കൂടിചേര്ന്ന് നദികളുടെ തീരങ്ങളില്‍ കാണുന്നത് അല്ലെങ്കില്‍ ഊഷരഭൂമിയിലും മരുഭൂമിയിലും നിറയെ ലഭിക്കുന്നത്

ଉଦାହରଣ : മരുഭൂമിയില്‍ മണലിന്റെ വലിയ വലിയ മണ്കൂനകള്‍ കാണപ്പെടുന്നു.

ସମକକ୍ଷ : കല്ത്തിരി, ചരല്‍, മണല്‍, മണ്ണ്, വാലുക, വാലുകം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पत्थर का वह बहुत ही महीन चूर्ण जो वर्षा के जल के साथ आकर नदियों के किनारे जम जाता या ऊसर ज़मीनों और रेगिस्तानों में भरा हुआ मिलता है।

रेगिस्तान में रेत के बड़े-बड़े टीले पाये जाते हैं।
बालुका, बालू, रेग, रेणु, रेणुका, रेत, रेता, रेती, रेनु, रेनुका, विशिका, सिकता

A loose material consisting of grains of rock or coral.

sand