ଅର୍ଥ : ഏതെങ്കിലും വസ്തുവിനെ വെള്ളത്തില്‍ അഥവാ ഏതെങ്കിലും ദ്രവ പദാര്‍ഥം കൊണ്ടു് നനയ്ക്കുന്നതിനു വേണ്ടി അതില്‍ മുക്കി കുതിർക്കുക
ଉଦାହରଣ :
കാലത്തു കഴിക്കുന്നതിനു വേണ്ടി അമ്മ ദിവസവും രാത്രി കടല വെള്ളത്തില്‍ കുതിര്‍ക്കുന്നു
ସମକକ୍ଷ : ആര്ദ്രീഭവിക്കുക, ഈര്പ്പംപിടിക്കുക, ഈറനാകുക, കുതിരുക, നനഞ്ഞുമൃദുവാകുക, നനഞ്ഞുവീര്ക്കുക, പതംവരുക, മയംവരുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :