ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പൂജാരി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പൂജാരി   നാമം

ଅର୍ଥ : മൂര്ത്തിക്ക്‌ അല്ലെങ്കില്‍ പ്രതിമയ്ക്ക്‌ പൂജ ചെയ്യുന്ന ആള്.

ଉଦାହରଣ : തന്ത്രിയുടെ മനസ്സ്‌ ശാന്തമാകണമെന്നത് അത്യാവശ്യമല്ല.

ସମକକ୍ଷ : തന്ത്രി, പോറ്റി, വിഗ്രഹപൂജകന്, വിഗ്രഹോപാസകന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो मूर्ति या प्रतिमा की पूजा करता हो।

मूर्तिपूजक का मन शांत हो, यह जरूरी नहीं है।
मूर्तिपूजक

A person who worships idols.

idol worshiper, idolater, idoliser, idolizer

ଅର୍ଥ : യാഗം നടത്തുന്ന സ്ഥലത്ത് യജ്ഞകാര്യങ്ങളുടെ മുഴുവന്‍ പ്രവര്ത്തികളും ശുദ്ധീകരണവും നടത്തുന്ന ബ്രാഹ്മണന്

ଉଦାହରଣ : പുരോഹിതന്‍ യജ്ഞം നടത്തുന്നതില്‍ വ്യാപൃതനാണ്.

ସମକକ୍ଷ : തന്ത്രി, പുരോഹിതന്‍, മതാചാര്യന്‍, വൈദികന്‍, ശുശ്രൂഷകന്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह ब्राह्मण जो यजमान के यहाँ कर्मकांड के सब कृत्य और संस्कार कराता है।

पुरोहित यज्ञ करने में लगे हैं।
आचार्य, आचार्य्य, कर्मकांडी, पुरोधा, पुरोहित

A person who performs religious duties and ceremonies in a non-Christian religion.

non-christian priest, priest

ଅର୍ଥ : ഈശ്വരനേയും ദേവതകള്‍യും പൂജിക്കുന്ന ആള്‍

ଉଦାହରଣ : അദ്ദേഹം ഹനുമാന്‍സ്വാമിയുടെ ഭക്തന്‍ ആകുന്നു

ସମକକ୍ଷ : ഉപാസകന്‍, ഭക്തന്‍, സാധകന്‍, സേവകന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो ईश्वर या देवता आदि की भक्ति करता है।

वह हनुमानजी का भक्त है।
उपासक, पुजारी, पुजेरी, प्रणत, भक्त, भगत, साधक, सेवक

One bound by vows to a religion or life of worship or service.

Monasteries of votaries.
votary

ଅର୍ଥ : ഒരാളെ ദൈവതുല്യ്മായി കണ്ട് ആരാധിക്കുന്ന ആള്‍

ଉଦାହରଣ : അദ്ദേഹം ഗാന്ധിയുടെ പരമഭക്തന്‍ ആകുന്നു ഗാന്ധിജി അഹിംസയുടെ ഭക്തന്‍ ആയിരുന്നു

ସମକକ୍ଷ : ഭക്തന്‍, സേവകന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को देवतुल्य मानकर उसकी भक्ति करनेवाला या उसका परम महत्त्व माननेवाला व्यक्ति।

वह गांधीजी का भक्त है।
गाँधीजी अहिंसा के पुजारी थे।
उपासक, पुजारी, पुजेरी, भक्त

An ardent follower and admirer.

buff, devotee, fan, lover

ଅର୍ଥ : ആരാധനാലയത്തില്‍ ദേവതകളെ പൂജിക്കാനായി നിയമിച്ചിരിക്കുന്ന ആള്

ଉଦାହରଣ : ശ്യാമിന്റെ പിതാവ് ഈ അമ്പലത്തിലെ പൂജാരിയാണ്

ସମକକ୍ଷ : തന്ത്രി, വൈദീകന്‍, ശാന്തിക്കാരന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह जो मंदिर में देवता आदि की पूजा करने के लिए नियुक्त हो।

श्याम के पिता इस मंदिर के पुजारी हैं।
पुजारी, पुजेरी, पुजैया, सेवक

A person who performs religious duties and ceremonies in a non-Christian religion.

non-christian priest, priest