ଅର୍ଥ : വ്യര്ഥമായി വളരെയധികം സംസാരിക്കുക.
ଉଦାହରଣ :
അവന്‍ ദിവസവും പുലമ്പിക്കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : ജല്പിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
व्यर्थ बहुत बोलना या बातें करना।
वह दिन भर बकवास करता रहता है।ଅର୍ଥ : ഉറക്കത്തില്‍ അല്ലെങ്കില് അബോധാവസ്ഥയില്‍ പുലമ്പുക.
ଉଦାହରଣ :
സുമന്റെ മുത്തിയമ്മ രാത്രിയില്‍ ഉറക്കത്തില് പുലമ്പുന്നു.
ସମକକ୍ଷ : ജല്പനംനടത്തുക, പിറുപിറുക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : സ്ഫുടതയില്ലാതെ അല്ലെങ്കില്‍ അസ്പഷ്ടമായി സംസാരിക്കുക.
ଉଦାହରଣ :
വൃദ്ധരായ ആളുകള്‍ വളരെയധികം പിറുപിറുക്കുന്നു.
ସମକକ୍ଷ : പിറുപിറുക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :