ଅର୍ଥ : ഏതെങ്കിലും ജീവി, വസ്തു ആദിയായവ ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തുന്നതിനു വേണ്ടി നടക്കുക.
ଉଦାହରଣ :
മന്ത്രി പ്രമൂഖന് ഇപ്പോള്‍ ഇവിടെ നിന്ന് യാത്രയാവും.
ସମକକ୍ଷ : അഭിനിര്യാണം ചെയ്യുക, അയനം ചെയ്യുക, ഗമിക്കുക, ദേശാടനം ചെയ്യുക, പര്യടനം ചെയ്യുക, പ്രയാണം ചെയ്യുക, യാത്രയാവുക, യാനം ചെയ്യുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी प्राणी का एक स्थान से दूसरे स्थान पर पहुँचने के लिए चलना।
मंत्री महोदय अब यहाँ से जाएँगे।ଅର୍ଥ : ഏതെങ്കിലും സ്ഥലത്തു നിന്നു മാറുകയോ പുറപ്പെടുകയോ ചെയ്യുക.
ଉଦାହରଣ :
തീവണ്ടി സ്റ്റേഷനില്‍ നിന്നും യാത്രയായി.
ସମକକ୍ଷ : പോകുക, യാത്രയാവുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വേഗത്തിൽ പുറപ്പെടുക
ଉଦାହରଣ :
അവധിക്കുള്ള ബല്ല മുഴങ്ങിയതും അവർ വീട്ടിലേയ്ക്ക് പുറപ്പെട്ടു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
में शामिल होना या किसी काम आदि का समर्थन करने के लिए साथ आना या होना।
समाज का हर वर्ग अच्छे कामों के समर्थन में सामने आ रहा है।ଅର୍ଥ : അനായസാമായി ഉച്ചരിക്കുക
ଉଦାହରଣ :
വെടിയേറ്റപ്പോള്‍ ഗാന്ധിജിയുടെ നാവില്‍ നിന്ന് രാം എന്ന ശബ്ദം പുറപ്പെട്ടുപാമ്പിനെ കണ്ടതും കുട്ടിയുടെ നാവില്‍ നിന്ന് നിലവിളി വന്നു
ସମକକ୍ଷ : വരുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
अनायास उच्चरित होना।
गोली लगते ही गाँधीजी के मुख से हे राम निकला।ଅର୍ଥ : ചലിക്കാന്‍ സാധിക്കുന്ന ഒരു വസ്തു ഒരു ദിക്കില്‍ നിന്ന് മറ്റൊരു ദിക്കിലേക്ക് പോകുക.
ଉଦାହରଣ :
ഈ തീവണ്ടി പത്ത് മണിക്ക് വാരാണസിയിലേക്ക് പുറപ്പെടും.
ସମକକ୍ଷ : പോവുക, യാത്രതിരിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वाहन आदि का एक स्थान से दूसरे स्थान पर जाने के लिए शुरू होना।
यह रेल दस बजे वाराणसी के लिए प्रस्थान करेगी।