ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പുറംചട്ട ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പുറംചട്ട   നാമം

ଅର୍ଥ : പുസ്തകത്തിന്റെ രക്ഷക്കായി അതിന്റെ പുറത്തിടുന്ന ചട്ട.

ଉଦାହରଣ : ഈ പുസ്തകം കീറിക്കൊണ്ടിരിക്കുന്നു, അതിനാല് അതിന് പുറംചട്ട ഇടൂ.

ସମକକ୍ଷ : പൊതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किताब की रक्षा के निमित्त चढ़ाई हुई दफ़्ती आदि।

किताब को सुरक्षित रखने के लिए इस पर ज़िल्द लगा दो।
कवर, ज़िल्द, जिल्द

The protective covering on the front, back, and spine of a book.

The book had a leather binding.
back, binding, book binding, cover

ଅର୍ଥ : ഏതെങ്കിലും പുസ്തകത്തിന്റെ പുറത്ത് അത് സരക്ഷിക്കുന്നതിനായുളള ഒരു കടലാസ് അതില് പുസ്തകത്തിന്റേയും ലേഖകന്റേയും പേരെഴുതിയിരിക്കും.

ଉଦାହରଣ : പുസ്തകത്തിന്റെ പുറംചട്ട കീറിപോയി.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह काग़ज़ जो किसी पुस्तक के ऊपर रक्षा के लिए मढ़ा रहता है और जिस पर उसका तथा लेखक का नाम रहता है।

पुस्तक का आवरण पृष्ठ फट गया है।
आवरण पृष्ठ, आवरणपत्र

The protective covering on the front, back, and spine of a book.

The book had a leather binding.
back, binding, book binding, cover