ଅର୍ଥ : ഒഡീഷയിലെ ഒരു തീര്‍ഥാടന കേന്ദ്രം
ଉଦାହରଣ :
പുരിജഗന്നാഥ ക്ഷേത്രത്തില്‍ കൃഷ്ണന്‍, ബലരാമന്‍, സുഭദ്ര എന്നിവരുടെ പ്രതിഷ്ഠകള്‍ ആണ്‍ ഉള്ളത്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
उड़ीसा प्रांत का एक प्रसिद्ध तीर्थ स्थान।
जगन्नाथपुरी में कृष्ण, बलराम और सुभद्रा की मूर्तियाँ हैं।A place of worship hallowed by association with some sacred thing or person.
shrineଅର୍ଥ : പല തരത്തിലുള്ള മനുഷ്യര് വസിക്കുന്ന ഗ്രാമത്തിനേലും വലിയ വാസസ്ഥലം.
ଉଦାହରଣ :
മുംബൈ ഭാരതത്തിലെ ഏറ്റവം വലിയ പട്ടണമാണു്.
ସମକକ୍ଷ : അന്തര്നതഗരം, ആസ്ഥാന നഗരം, കോട്ടയാല്‍ ചുറ്റപ്പെട്ട, തലസ്ഥാന നഗരി, തലസ്ഥാനം, നഗരം, നഗരി, പട്ടണം, പുരം, മുനിസിപ്പാലിറ്റി, മൂലനഗരം
ଅର୍ଥ : ഭരണം നടക്കുന്ന ഏതെങ്കിലും രാഷ്ട്രത്തിന്റെ അല്ലെങ്കില് പ്രദേശത്തിന്റെ പ്രധാന നഗരം.
ଉଦାହରଣ :
ഉത്തര്‍ പ്രദേശത്തിന്റെ തലസ്ഥാനം ലഖ്നൊവ് ആകുന്നു.
ସମକକ୍ଷ : ആസ്ഥാനനഗരം, തലസ്ഥാനം, തലസ്ഥാനനഗരി, നിഗമം, പട്ടണം, പത്തനം, പുടഭേദം, പുടഭേദനം, പൂരു്, പ്രധാനപ്പെട്ട നഗരം, ഭരണ കാര്യാലയങ്ങളുടെ ആസ്ഥാനം, ഭരണാധികാരികളുടെ പ്രവര്ത്തന കേന്ദ്രം, മുഖ്യ നഗരം, മൂല നഗരം, രാജധാനി, സ്ഥാനീയം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A seat of government.
capitalଅର୍ଥ : ഒടീഷയിലെ ഒരു നഗരം
ଉଦାହରଣ :
പുരി ജില്ല യുടെ ഭരണസിരാകേന്ദ്രം ആകുന്നു പുരി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A region marked off for administrative or other purposes.
district, dominion, territorial dominion, territory