ଅର୍ଥ : വിരലിന്റെ മുകളില്‍ ഉള്ള അസ്ഥിയുടെ പോലെ വലിയ വസ്തു.
ଉଦାହରଣ :
എല്ലാ ദിവസവും നഖം വൃത്തിയാക്കണം.
ସମକକ୍ଷ :
കരജം, കരരൂഖം, നഖം, നഖരം, നാകുണം, നാഗുണം, പാണിരുഖം, പുനർഭവം, മഹാരാജം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Horny plate covering and protecting part of the dorsal surface of the digits.
nail