ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പുതപ്പ് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പുതപ്പ്   നാമം

ଅର୍ଥ : പുതയ്ക്കുവാന്‍ ഉപയോഗിക്കുന്ന വസ്ത്രം.

ଉଦାହରଣ : തന്റെ അടുത്തു പുതപ്പില്ലാതിരുന്നതു കൊണ്ട് ഹല്കു തണുപ്പുള്ള ഒരു രാത്രിയില്‍ ഹുക്ക വലിച്ചു കഴിച്ചു കൂട്ടി.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह वस्त्र जो ओढ़ा जाता है।

हल्कू ने जाड़े की प्रत्येक रात हुक्का पी कर बिता दी,क्योंकि उसके पास ओढ़ना नहीं था।
अभिवास, अभिवासन, उढ़ावन, ओढ़न, ओढ़ना, ओढ़ावन

A covering made of cloth.

cloth covering

ଅର୍ଥ : ഒരുതരം കമ്പിളി പുതപ്പ്

ଉଦାହରଣ : തണുപ്പകറ്റുന്നതിനായിട്ട് മുത്തച്ഛന്‍ ലോയി പുതച്ചിരിക്കുന്നു

ସମକକ୍ଷ : കമ്പിളി, ലോയി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक प्रकार की ऊनी चादर।

ठंड से बचने के लिए दादाजी लोई ओढ़कर घर से बाहर निकले।
लोई

ଅର୍ଥ : വലിയതും കട്ടികൂടിയതുമായ ഒരു പുതപ്പ്

ଉଦାହରଣ : മുത്തച്ഛന്‍ തണുപ്പകറ്റുന്നതിനായിട്ട് സുജനി പുതച്ചിരിക്കുന്നു

ସମକକ୍ଷ : കമ്പിളി, സുജനി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक प्रकार की बड़ी और मोटी चादर।

दादाजी ने ठंड से बचने के लिए सुजनी ओढ़ रखी है।
सुजनी, सूजनी, सोज़नी

ଅର୍ଥ : തണുപ്പ്കാലത്ത് ധരിക്കുന്ന വസ്ത്രം

ଉଦାହରଣ : തണുപ്പുള്ള പ്രദേശങ്ങളിലെ ആളുകള് കമ്പിളി വസ്ത്രം ധരിക്കുന്നു

ସମକକ୍ଷ : കമ്പിളിവസ്ത്രം, രോമവസ്ത്രം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह पहनावा जिसे पहनने से ठंडक न लगे या कम लगे या जाड़े में पहनने का कपड़ा।

ठंडे प्रदेशों में लोग गरम कपड़े पहनते हैं।
गरम कपड़ा, गरम पहनावा, जड़ावर, जड़ावल