ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : പുക വന്നതു കാരണം കറുപ്പു നിറത്തിലാവുക.
ଉଦାହରଣ : ഭയങ്കരമായി പുകയുന്നതു കാരണം വീടു മുഴുവനും കറുത്തു പോയി.
ସମକକ୍ଷ : കരിയുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
धुँआँ लगने के कारण काला होना।
ଅର୍ଥ : പുകയുക.
ଉଦାହରଣ : തീവണ്ടിയുടെ നീരാവി എഞ്ചിന് ധാരാളം പുക വിടുന്നു.
ସମକକ୍ଷ : പുക വിടുക
धुआँ देना।
ଅର୍ଥ : പുക വന്നതുകൊണ്ട് പാല്, പലഹാരം മുതലായവയുടെ സ്വാദും ഗന്ധവും നഷ്ടമാവുക.
ଉଦାହରଣ : ഈ പാല് പുകഞ്ഞു പോയി.
ସମକକ୍ଷ : കങ്ങുക, കായുക
धुआँ लगने के कारण, दूध, पकवान आदि का स्वाद और गंध बिगड़ जाना।
ସଂସ୍ଥାପନ କରନ୍ତୁ