ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പിശുക്കന്‍ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : വലിയ പിശുക്കനായ വ്യക്തി.

ଉଦାହରଣ : പാലില് വീണ പൂച്ചയെ പോലും എടുത്ത് ഉറുഞ്ചുന്ന പിശുക്കനാണയാള്.

ସମକକ୍ଷ : അറുക്കീസ്, അറുപിശുക്കന്, ലുബ്ധന്‍, വണ്ഠരന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बहुत ही कंजूस व्यक्ति।

आप इतनी कंजूसी करेंगे तो आपकी गिनती भी मक्खीचूसों में होने लगेगी।
कफनखसोट, कफ़नखसोट, नींबू-निचोड़, मक्खीचूस

A stingy hoarder of money and possessions (often living miserably).

miser

പിശുക്കന്‍   നാമവിശേഷണം

ଅର୍ଥ : ധനം ഉപയോഗിക്കുകയോ മറ്റുള്ളവര്ക്കു കൊടുക്കുകയോ ചെയ്യാത്തവന്.

ଉଦାହରଣ : ഇത്രയും ധനികന്‍ ആയിട്ടും കൂടി അയാള് പിശുക്കനാണു്.

ସମକକ୍ଷ : അത്യാര്ത്തിക്കാരന്‍, അമിത ധനേഛയുള്ളവന്‍, ഇടുങ്ങിയ മനസ്ഥിതിയുള്ളവന്, ഇറുക്കന്‍, എച്ചി, കൃപണന്‍, ചെറ്റ, ദുരാഗ്രഹി, നിധികാക്കും, പണക്കൊതിയന്‍, മിതവ്യയന്‍, ലുബ്ധന്‍, ലോഭന്, വണ്ഠരന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जो धन का भोग या व्यय न करे और न ही किसी को दे।

इतना धनी होने के बावजूद भी वह कंजूस है।
अनुदार, अवदान्य, कंजूस, कदर्य, करमट्ठा, कुमुद, कृपण, क्षुद्र, चीमड़, तंगदस्त, तंगदिल, मत्सर, रंक, रेप, सूम, सोम

Unwilling to part with money.

closefisted, hardfisted, tightfisted