ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പിറുപിറുക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : ഭ്രാന്തന്മാരെപ്പോലെ വ്യര്ഥമായ കാര്യങ്ങള് പറഞ്ഞുകൊണ്ടിരിക്കുക അല്ലെങ്കില്‍ സംസാരിക്കുക

ଉଦାହରଣ : കടുത്ത പനി കാരണം അവന്‍ പിറുപിറുത്ത് കൊണ്ടിരുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पागलों की तरह व्यर्थ बातें कहना या बोलना।

तेज़ बुखार के कारण वह बड़बड़ा रहा है।
अंड-बंड बकना, अकबक बोलना, प्रलाप करना, बड़बड़ाना, बर्राना

Talk indistinctly. Usually in a low voice.

maunder, mumble, mussitate, mutter

ଅର୍ଥ : ഉറക്കത്തില്‍ അല്ലെങ്കില് അബോധാവസ്ഥയില്‍ പുലമ്പുക.

ଉଦାହରଣ : സുമന്റെ മുത്തിയമ്മ രാത്രിയില്‍ ഉറക്കത്തില് പുലമ്പുന്നു.

ସମକକ୍ଷ : ജല്പനംനടത്തുക, പുലമ്പുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नींद या बेहोशी में बकना।

सुमन की दादी रात को सोते समय बर्राती हैं।
बड़बड़ाना, बर्राना

ଅର୍ଥ : പിറുപിറുക്കുക

ଉଦାହରଣ : മുത്തച്ഛൻ വരാന്തയിൽ ഇരുന്ന് പിറുപിറുക്കുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कान में रूई की फुरेरी फिराना।

दादाजी बरामदे में बैठकर फुरफुरा रहे हैं।
फुरफुराना

ଅର୍ଥ : സ്ഫുടതയില്ലാതെ അല്ലെങ്കില്‍ അസ്പഷ്ടമായി സംസാരിക്കുക.

ଉଦାହରଣ : വൃദ്ധരായ ആളുകള്‍ വളരെയധികം പിറുപിറുക്കുന്നു.

ସମକକ୍ଷ : പുലമ്പുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अस्फुट या अस्पष्ट स्वर में बोलना।

बूढ़े लोग अत्यधिक बुदबुदाते हैं।
बुदबुदाना

Talk indistinctly. Usually in a low voice.

maunder, mumble, mussitate, mutter

ଅର୍ଥ : മനസ്സില്‍ കോപം വെച്ച് അസ്പഷ്ടമായ ശബ്ദത്തില്‍ സംസാരിക്കുക.

ଉଦାହରଣ : പണിചെയ്യുവാന്‍ പറഞ്ഞപ്പോള് അവന്‍ പിറുപിറുക്കുവാന്‍ തുടങ്ങി.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मन ही मन कुढ़कर अस्पष्ट शब्दों में कुछ कहना।

काम करने के लिए कहते ही वह भुनभुनाने लगा।
भुनभुनाना

Make complaining remarks or noises under one's breath.

She grumbles when she feels overworked.
croak, gnarl, grumble, murmur, mutter