ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പിരി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പിരി   നാമം

ଅର୍ଥ : തിരുകാണി മുതലായവയില്‍ ഉണ്ടാക്കിയിട്ടുള്ള ഗോളാകൃതിയിലുള്ള വളവ്.

ଉଦାହରଣ : പിരി കാരണം എല്ലാ വസ്‌തുക്കളിലും തിരുകാണി എളുപ്പത്തില് ഇടാന്‍ പറ്റുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पेच आदि में बना हुआ गोलाकार घुमाव।

पेच की चूड़ी के कारण ही पेच किसी वस्तु में आसानी से लग जाता है।
चूड़ी

The raised helical rib going around a screw.

screw thread, thread

ଅର୍ଥ : നൂല്‍ കയര്‍ എന്നിവയില്‍ വരുന്ന പിരിയല്

ଉଦାହରଣ : ഏതെങ്കിലും കയരില്‍ വരുന്ന പിരിയുടെ എണ്ണം ഏത് കൂടുതലാണോ അതിന് അത്രയും ബലം കൂടും

ସମକକ୍ଷ : ഇഴ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

रस्सी आदि में होने वाला घुमाव।

किसी रस्सी में जितनी ऐंठन होती है वह उतनी ही मज़बूत होती है।
उकेला, ऐंठ, ऐंठन, बटन, बल, मरोड़

A tortuous and twisted shape or position.

They built a tree house in the tortuosities of its boughs.
The acrobat performed incredible contortions.
contortion, crookedness, torsion, tortuosity, tortuousness