ଅର୍ଥ : പിന്നാലെ വരുന്നവന്.
ଉଦାହରଣ :
ഓട്ടത്തില്‍ പിന്നിലായ കുട്ടികള്‍ക്ക് ശകാരം കേള്‍ക്കേണ്ടി വന്നു.
ସମକକ୍ଷ : പിന്നാലെയായ, പിറകിലായ, പിറകെയായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Having the lower score or lagging position in a contest.
Behind by two points.ଅର୍ଥ : ഏതെങ്കിലും ഗുണം, യോഗ്യത, കൌശലം എന്നിവയില്‍ കുറവുളള
ଉଦାହରଣ :
അദ്ദേഹം കണക്കില്‍ പിന്നോക്കക്കാരായ കുട്ടികളെ പഠിപ്പിക്കുന്നു
ସମକକ୍ଷ : പിന്നോക്കംനില്‍ക്കുന്ന, പിന്നോക്കക്കാരായ, പിറകിലായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :