ଅର୍ଥ : ഒരു വസ്തുവിന്റെ മുകളില്‍ മറ്റൊരു വസ്തു ഒട്ടിക്കുക അല്ലെങ്കില്‍ പറ്റിപിടിപ്പിക്കുക
ଉଦାହରଣ :
മഞ്ഞ നിറത്തിന്‍ മുകളില്‍ ചുമന്ന നിറം പിടിപ്പിക്കുന്നു
ସମକକ୍ଷ : ഒട്ടിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരാളുടെ കൈയിൽ കൊടുക്കുക അല്ലെങ്കിൽ ഏല്പ്പിക്കുക
ଉଦାହରଣ :
രാമു കാളയുടെ കയർ എന്റെ കൈയിൽ ഏല്പ്പിച്ചു
ସମକକ୍ଷ : ഏല്പ്പിക്കുക, കൊടുക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ചില സാധനങ്ങള്‍ ഇപ്രകാരം പരസ്പരം കൂട്ടിച്ചേര്ക്കുക അല്ലെങ്കില്‍ ഒന്നിന്റെ ഒരു ഭാഗം അല്ലെങ്കില്‍ തലം മറ്റൊന്നിന്റെ കൂടെ കൂട്ടി യോജിപ്പിക്കുക
ଉଦାହରଣ :
“ഈ കസേരയുടെ പൊട്ടിയ കാല്‍ ഒട്ടിച്ചു”
ସମକକ୍ଷ : ഒട്ടിക്കുക, ചേര്ത്തു വയ്ക്കുക, യോജിപ്പിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
कुछ वस्तुओं का इस प्रकार परस्पर मिलना या सटना कि एक का अंग या तल दूसरी के साथ लग या चिपक जाए।
इस कुर्सी का टूटा हुआ हत्था जुड़ गया।ଅର୍ଥ : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.
ଉଦାହରଣ :
ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ് പുരട്ടുന്നു.
ସମକକ୍ଷ : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :