ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : ശിരസിനെ ശരീരവുമായി ചേര്‍ക്കുന്ന മുതുകിലെ ബാഹ്യഭാഗം
ଉଦାହରଣ : എന്റെ പിടലിക്ക് ഉളുക്കുപറ്റി
ସମକକ୍ଷ : കുറുക്ക്, പിരടി, മുതുക്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
सिर से धड़ को जोड़नेवाला पीठ की ओर का बाह्य भाग।
The back side of the neck.
ଅର୍ଥ : തലയും ഉടലും ചേരുന്ന ഭാഗം.
ଉଦାହରଣ : ഒട്ടകപ്പുള്ളിമാന്റെ കഴുത്തു് വളരെ നീളമുള്ളതാണു്.
ସମକକ୍ଷ : കണ്ഠം, കഴുത്തു്, കൊങ്ങ, ഗളം, തൊണ്ട, തൊള്ള, പിരടി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
शरीर का वह भाग जो सिर को धड़ से जोड़ता है।
ସଂସ୍ଥାପନ କରନ୍ତୁ