ଅର୍ଥ : മുറിക്കുന്നതിനും കീറുന്നതിനും വേണ്ടിയുള്ള ചെറിയ ആയുധം.
ଉଦାହରଣ :
സീത പിച്ചാത്തികൊണ്ടു പച്ചക്കറി അരിയുന്നു.
ସମକକ୍ଷ : അരിവാള്, അസിധേനുക, അസിപുത്രി, കത്തി, കത്തിരി, കര്ത്തരി, കൃപാണി, കൊയ്ത്തുവാള്‍, ക്ഷുരം, ചുരിക, ഛുരിക, പത്രം, മൂര്ച്ചയുള്ള ആയുധം, ശസ്ത്രി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A weapon with a handle and blade with a sharp point.
knifeଅର୍ଥ : ഒരു ചാണ്‍ നീളത്തിലുള്ള രണ്ടു തലയും മൂര്ച്ചയുള്ള ആയുധം.
ଉଦାହରଣ :
വഴിയാത്രക്കാരെ കവര്ച്ച ചെയ്യുന്ന കള്ളന്‍ യാത്രക്കാരുടെമേല്‍ ആക്രമിച്ചു.
ସମକକ୍ଷ : ഉടവാള്, കട്ടാരി, കഠാര, കത്തി, കൃപാണം, ചൊട്ട, ചൊട്ടവാള്‍, പത്രം, പേനകത്തി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
प्रायः एक बित्ते का दुधारा हथियार।
बटमार ने कटार से यात्री पर हमला कर दिया।ଅର୍ଥ : പച്ചക്കറി മുറിക്കാനുള്ള ഒരു ആയുധം.
ଉଦାହରଣ :
പച്ചക്കറി മുറിക്കുന്ന സമയത്ത് പിച്ചാത്തി കൊണ്ട് ഷീലയുടെ കൈ മുറിഞ്ഞു.
ସମକକ୍ଷ : പിച്ചാങ്കത്തി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :