ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : പാടുന്ന അവസ്ഥ.
ଉଦାହରଣ : ഞങ്ങള്‍ പണ്ഡിറ്റ് ജസ്രാജിന്റെ പാട്ടില്‍ ആനന്ദം കൊള്ളുകയാണ്.
ସମକକ୍ଷ : ഗാനാലാപം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी English
गाने की क्रिया या भाव।
The act of singing vocal music.
ଅର୍ଥ : പാടാനുള്ള പദം അല്ലെങ്കില്‍ വരി.
ଉଦାହରଣ : ആരാണ് മധുരമായ ശബ്ദത്തില്‍ ഈ പാട്ട് ആരംഭിച്ചത്.
ସମକକ୍ଷ : ഗാനം, ഗീതം
वह वाक्य, छंद या पद जो गाया जाता है।
A short musical composition with words.
ସଂସ୍ଥାପନ କରନ୍ତୁ