ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ പാട് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

പാട്   നാമം

ଅର୍ଥ : പണി അല്ലെങ്കില്‍ കാര്യം ചെയ്യേണ്ടതു അത്യാവശ്യമാവുക.

ଉଦାହରଣ : രാജ്യത്തിനെ സേവിക്കല്‍ നമ്മുടെ പ്രധാന കര്ത്തവ്യമാണു്.

ସମକକ୍ଷ : അനുഷ്ഠികേണ്ട കൃത്യം, ഔദ്യോഗിക കര്ത്തവ്യം, കടപ്പാടു്‌, കടമ, കരണീയം, കര്ത്തവ്യം, കര്ത്വ്യത, കര്മ്മം, ചുമതല, ചെയ്യപ്പെടേണ്ട ജോലി, ചെയ്യേണ്ടതു്‌, ധര്മ്മം, ധാര്മ്മിക ബാധ്യത, ബാധ്യത, ബാധ്യത ഏറ്റ കൃത്യം, ഭാരവാഹിത്വം, മാന്ഡേറ്റ്‌, മുറ, വിധേയം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऐसा काम जिसे पूरा करना अपने लिए परम आवश्यक और धर्म के रूप में हो।

देश की सेवा करना हम सबका परम कर्तव्य है।
कर्तव्य, कर्त्तव्य, फर्ज, फ़र्ज़

The social force that binds you to the courses of action demanded by that force.

We must instill a sense of duty in our children.
Every right implies a responsibility; every opportunity, an obligation; every possession, a duty.
duty, obligation, responsibility

ଅର୍ଥ : മുറിവ് ഉണങ്ങിയ ശേഷം ആ ഭാഗത്ത് മാംസം വന്ന് മൂടിനിൽക്കുന്നത്

ଉଦାହରଣ : മുറിവുണങ്ങിയിട്ടും അവിടെ തഴമ്പ് ഉണ്ട്

ସମକକ୍ଷ : തഴമ്പ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

माँस की जमी हुई गाँठ।

घाव भरने के बाद अब वहाँ पर गुलथी पड़ गई है।
गुलथी

ଅର୍ଥ : അമര്ച്ച മൂലം മണ്ണില്‍‍ ഉണ്ടാകുന്ന ചിഹ്നം.

ଉଦାହରଣ : രാജസ്ഥാനില്‍ എവിടെ നോക്കിയാലും ഒട്ടകത്തിന്റെ കാല്‍ പാടുകള്‍ കാണാം.

ସମକକ୍ଷ : അങ്കം, അടയാളം, മറുക്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अपने आप बना हुआ या किसी चीज़ के संपर्क, संघर्ष या दाब से पड़ा हुआ या डाला हुआ चिन्ह।

रेगिस्तान में जगह-जगह ऊँट के पैरों के निशान नज़र आ रहे थे।
चिन्ह, चिह्न, छाप, निशान

A concavity in a surface produced by pressing.

He left the impression of his fingers in the soft mud.
depression, impression, imprint

ଅର୍ଥ : നേര്ത്തതും നീളമുള്ളതുമായ ഒരു ചിഹ്നം

ଉଦାହରଣ : ജേബറുടെ ശരീരത്തില്‍ കറുത്ത വരകള്‍ കാണപ്പെടുന്നു

ସମକକ୍ଷ : അടയാളം, കുറി, വര


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पतला और लम्बा चिह्न।

जेबरा के शरीर पर काली धारियाँ पायी जाती हैं।
धारी, रेखा, लकीर

A mark that is long relative to its width.

He drew a line on the chart.
line