ଅର୍ଥ : പാല്‍ അല്ലെങ്കിൽ തൈരിന്റെ മുകളിലെ പാട
ଉଦାହରଣ :
ചുടുപാലിൽ കട്ടിയുള്ള പാട കെട്ടിയിരിക്കുന്നു
ସମକକ୍ଷ : പാലാട
ଅର୍ଥ : ഏതെങ്കിലും വസ്തുവിന്റെ നേരിയ അടിത്തട്ട്.
ଉଦାହରଣ :
മുട്ടയുടെ പുറത്തെ കടുത്ത തുകലിനു താഴെ പാടയുണ്ട്.
ସମକକ୍ଷ : തനുസ്തരം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ऊतक की वह लचीली परत जो जानवरों या पौधों के अंगों या कोशिकाओं को ढकती या जोड़ती है या उनके परत के रूप में होती है।
अण्डे की बाहरी कड़ी परत के नीचे झिल्ली होती है।ଅର୍ଥ : നനുത്ത ചെറിയ കുമിളകളുടെ ഒന്നിച്ചുള്ള കൂട്ടം (നുര) .; കുളിച്ചുകൊണ്ടിരിക്കുമ്പോള് കുട്ടികള്‍ സോപ്പിൻ പത കയ്യില്‍ എടുത്തു ഒരാള്‍ മറ്റൊരാളുടെ ദേഹത്തേക്കു എറിഞ്ഞുകൊണ്ടിരുന്നു.
ଉଦାହରଣ :
ସମକକ୍ଷ : ഈത്ത, നുര, പത, ഫേന പിണ്ഡം, ഫേനം, സോപ്പിന്പത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരു വസ്തുവിന്റെ മുകളിൽ ഉള്ള പാട
ଉଦାହରଣ :
അവൻ റൊട്ടിയുടെ പാട ചായയിൽ മുക്കി കഴിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी चीज के ऊपर का पतला किंतु कड़ा और सूखा छिलका।
वह रोटी के पपड़े को चाय में डूबाकर खा रहा है।